Iraga Iraga Video Song Naa Peru Surya Naa Illu India
അല്ലു അർജുൻ നായകനായിയെത്തുന്ന പുതിയ ആക്ഷൻ ത്രില്ലറാണ് നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ. അനു ഇമ്മാനുവേലാണ് നായികാ. എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ എന്ന പേരിൽ ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റം നടത്തി എത്തുന്നുണ്ട്. വിശാൽ – ശേഖർ ഈണമിട്ട ചിത്രത്തിലെ ഇരഗ ഇരഗ എന്ന ഗാനം ഇപ്പൾ പുറത്തിറങ്ങിയിട്ടുണ്ട്. അല്ലു അർജുന്റെ തകർപ്പൻ ഡാൻസിനൊപ്പം അനു ഇമ്മാനുവേലിന്റെ ഗ്ലാമർ കൂടിയായപ്പോൾ ഗാനത്തെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മെയ് 4നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…