ആരെയും മയക്കുന്ന ആ കണ്ണുകൾ തന്നെയാണ് ആമി ജാക്‌സൺ എന്ന ബ്രിട്ടീഷ്ക്കാരി പെൺകുട്ടിയെ പ്രേക്ഷകരുടെ പ്രിയ നടിയാക്കി മാറ്റിയത്. എ എൽ വിജയ് സംവിധാനം നിർവഹിച്ച മദ്രാസപ്പട്ടണം എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് വന്നു ചേർന്ന ആമിക്ക് ആരാധകർ ഏറെയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ വ്യത്യസ്ഥ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച നടി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്‌ത ഒരു ഫോട്ടോയിൽ കൂടിയാണ്. വൈഫ്ലൈഫ് എന്ന ക്യാപ്ഷനോട് കൂടെ പ്രശസ്‌ത മോഡൽ നീലം ഗില്ലിനോട് ഇഴുകിച്ചേർന്ന് നിൽക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. ഫോട്ടോ കണ്ട പ്രേക്ഷകരിൽ ഉടലെടുത്ത സംശയം ഇരുവരും സ്വവർഗാനുരാഗികളാണോ എന്നതാണ്. ഇന്ത്യൻ വംശജയായ ലണ്ടൻ മോഡലാണ് നീലം ഗിൽ. വോഗ് മാഗസിന് വേണ്ടിയെല്ലാം ആ സുന്ദരി മോഡൽ ആയിട്ടുണ്ട്. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ തനിക്ക് ഇത്തരം കാര്യങ്ങളോട് തുറന്ന ചിന്താഗതിയാണ് ഉള്ളതെന്നും തന്റെ സുഹൃത്തുക്കളിൽ ഒരാൾ ലെസ്ബിയൻ ആണെന്നും തുറന്നു പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…