നാട്ടിൻപുറത്തിന്റെ നന്മ നിറഞ്ഞ ഓരോ വെഡിങ് ഫോട്ടോഷൂട്ടും മലയാളികൾക്ക് സമ്മാനിക്കുന്നത് നിലക്കാത്ത ഗൃഹാതുരത്വത്തിന്റെ തിരിച്ചു കിട്ടാൻ കൊതിക്കുന്ന ഓർമകളാണ്. അത് കൊണ്ട് തന്നെയാണ് ഈ ഒരു വെഡിങ് ഫോട്ടോഷൂട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. നാട്ടിൻപുറത്തിന്റെ നന്മയും നിഷ്കളങ്കതയും സൗകുമാര്യവും തെല്ലും ചോർന്നു പോകാതെയാണ് ഈ വെഡിങ് ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത്.
ജാക്സൺ – ശിൽപ്പ ദമ്പതികളുടെ മനം നിറക്കുന്ന ഫോട്ടോസ് പകർത്തിയിരിക്കുന്നത് അമ്മ വെഡിങ് ക്രിയേഷൻസാണ്. മനോഹരമായ കാഴ്ചവിരുന്നാണ് ഓരോ ഫോട്ടോയിലും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…