ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ശ്രീലങ്കന്‍ വംശജയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ഹൗസ് ഫുള്‍, മര്‍ഡര്‍, റേസ് 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം ഗ്ലാമര്‍ കൊണ്ടും അഭിനയശേഷി കൊണ്ടുമാണ് ആരാധകരുടെ ഇഷ്ടം നേടിയത്. ആരാധകരെ ഞെട്ടിച്ചു കൊണ്ട് തന്റെ കിടിലന്‍ ചിത്രങ്ങള്‍ പങ്കു വെച്ചിരിയ്ക്കുകയാണ് ഇപ്പോള്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. അസാദ്ധ്യമായ വിധം അത്ഭുതപ്പെടുത്തുന്ന മെയ് വഴക്കത്തോടെയുള്ള പോസുകളാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. നൃത്തത്തിനും ഫിറ്റ്‌നസിനും പ്രാധാന്യം നല്‍കുന്ന ‘She Rox Life’ന്റെ ഭാഗമായാണ് ജാക്വിലിന്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ‘വരുന്നു, ഷി റോക്‌സ് ലൈഫ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവര്‍ക്കാണ് ജീവിതത്തില്‍ തിളങ്ങാനാകുന്നത്. അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും എന്നാണ് She Rox Life ന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് കുറിച്ചത്. വ്യത്യസ്തമായ രീതിയിലുള്ള അഞ്ചു ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…