തമിഴിലെ, അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ലാളിത്യ നിറഞ്ഞ ഒരു സൂപ്പർ തരാം ആണ് രഞ്ജിനികാന്ത്. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന സ്റ്റാർ ആയിട്ടും ഇന്നും തന്റെ യഥാർഥ രൂപത്തിൽ പൊതു വേദികളിൽ പ്രത്യക്ഷപ്പെടാനും തലകനമില്ലാതെ ആ പഴയ ശിവാജി റാവു ഗെയ്ക്വാദ് ആയി ജീവിക്കാനും അദ്ദേഹം കാണിക്കുന്ന ആ മനസിനെ ഒരു സല്യൂട്ട് നൽകാത്ത മനുഷ്യരുണ്ടാകില്ല. ശെരിക്ക് സൂപ്പർസ്റ്റാർ എന്ന് പേര് വിളിക്കാൻ അർഹൻ ആയ അദ്ദേഹത്തിന്റെ ആരാധകനുമായുള്ള സെല്‍ഫി വൈറലാകുകയാണ്.
തന്റെ ആരാധകരെയെല്ലാം ഒരു താര ജാടയും കൂടാതെ എപ്പോഴും ചേര്‍ത്ത് നിര്‍ത്തുന്ന ഒരു വ്യക്തിയാണ് രജനികാന്ത്. ഇന്ന് രാവിലെ എയര്‍പോര്‍ട്ടില്‍ പോകാന്‍ ഇറങ്ങവേ ഒരു ആരാധകൻ അദ്ദേഹത്തെ പിന്തുടർന്നു.
വീട്ടില്‍ നിന്നും ഇറങ്ങിയ രജനിയെ ആരാധകൻ ഏറെ നേരം പിന്തുടര്‍ന്ന്. ഒടുവില്‍ ആരാധകനെ വണ്ടിയിൽ നിന്ന് കാണുകയും വണ്ടി നിർത്തി എന്താകാര്യമെന്ന് ചോദിക്കുകയും ചെയ്തു.
തലൈവാ ഒരേ ഒരു ഫോട്ടോ തലൈവാ’…’ ഇതായിരുന്നു ആരാധകന്‍ രജനിയോട് ആവശ്യപെട്ടത്. അതിന് രജനിയുടെ കിടിലന്‍ മറുപടിയും: ‘അതിനെന്താടാ കണ്ണാ…’രജനിക്കൊപ്പമുള്ള സെല്‍ഫി സഹിതം ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത് ആരാധകൻ തന്നെയാണ്…
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…