Jasprit Bumrah weds Sanjana Ganeshan
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംമ്രയും ടെലിവിഷൻ അവതാരകയായ സഞ്ജന ഗണേശനും വിവാഹിതരായി. ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ നിന്നും വിവാഹം കഴിക്കുവാൻ വേണ്ടി വിട്ടുനിന്നിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ ബുംറ തന്നെയാണ് ട്വിറ്ററിൽ പങ്ക് വെച്ചത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിവസങ്ങളിൽ ഒന്നാണ് ഇന്ന് കുറിച്ച താരം സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു പുതിയ യാത്ര ഇന്ന് തുടങ്ങുവാണെന്നും കൂട്ടിച്ചേർത്തു.
ഇരുപത്തേഴുകാരനായ ബുമ്ര ഇന്ത്യക്ക് വേണ്ടി 19 ടെസ്റ്റുകളും 67 ഏകദിനങ്ങളും 50 ട്വന്റി20യും കളിച്ചിട്ടുണ്ട്. ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് 2019, ഐപിഎൽ, ഇന്ത്യയുടെ മത്സരങ്ങൾ തുടങ്ങിയവയുടെ സമയത്ത് നിരവധി ക്രിക്കറ്റ് ഷോകൾക്ക് അവതാരകയായി പ്രവർത്തിച്ചിട്ടുള്ളയാളാണ് സഞ്ജന ഗണേശൻ.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…