‘ജീവിതത്തിൽ ഏറ്റവും നല്ല തീരുമാനത്തിന് 18 വയസ്’; വിവാഹവാർഷിക ദിനത്തിൽ സന്തോഷം പങ്കുവെച്ച് ജയസൂര്യ

വിവാഹവാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും. പതിനെട്ടാം വിവാഹവാർഷികകമാണ് കഴിഞ്ഞദിവസം താരങ്ങൾ ആഘോഷിച്ചത്. ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ‘ഒന്നിച്ചുള്ള 18 വർഷങ്ങൾ, ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം’ എന്ന് കുറിച്ചാണ് ഭാര്യ സരിതയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ജയസൂര്യ പങ്കുവെച്ചത്.

ജയസൂര്യ – സരിത ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മകൻ അദ്വൈതും മകൾ വേദയും. മക്കൾക്കും ബന്ധുക്കൾക്കും ഒപ്പം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഭാര്യ സരിതയ്ക്കൊപ്പം പ്രണയം  പങ്കു വെയ്ക്കുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയും എല്ലാം ചിത്രങ്ങൾ ജയസൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ജയസൂര്യയ്ക്കും സരിത ജയസൂര്യയ്ക്കും ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്. ശിവദ, രചന നാരായണൻകുട്ടി, അഹാന കൃഷ്ണ, സംവൃത എന്ന് തുടങ്ങി സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Jayasurya wishes her life partner a happy wedding anniversary in a hilarious way
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago