Categories: Malayalam

ഇവളോടൊപ്പം അഞ്ച് വർഷമായി…വിവാഹ വാർഷികത്തിന് ‘വേറിട്ട’ ഫോട്ടോഷൂട്ടുമായി അവതാരകർ ജീവയും അപർണയും;ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിൽ സജീവമായ അവതാരകൻമാരിൽ ഒരാൾ ആണ് ജീവ ജോസഫ്. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. സരിഗമപ എന്ന പരിപാടിയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ജീവ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ജീവ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ജീവ. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് എടുത്ത ഫോട്ടോ ഷൂട്ടിനെ കുറിച്ചും ജീവ കുറിച്ചിട്ടുണ്ട്.


5 വർഷമായി അപര്‍ണ്ണ ഒപ്പമുണ്ട്. ഷിട്ടു, അലമ്പ് ബഹളം – ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് , you see the irony don’t you .അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. We Always LOVE Each Other (7th Day bgm ) സ്റ്റൈലിംഗ് കോട്ടസി കൊടുക്കുന്നതിനിടയിലായിരുന്നു ജീവ ഇങ്ങനെ കുറിച്ചത്.

ഇതോടൊപ്പം ജീവ പങ്കുവച്ച ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുന്നു. താരങ്ങളും ആരാധകരും ഒക്കെയായി നിരവധി വ്യക്തികൾ ആണ് ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. ആരാണ് ബെഡ്റൂമിൽ കയറി ഫോട്ടോ എടുത്തത് എന്ന് ഒരു കൂട്ടർ ചോദിക്കുമ്പോൾ കുറച്ചു കൂടി ആലോചിച്ചു പോരായിരുന്നോ വിവാഹമെന്നാണ് ചിലർ ചോദിക്കുന്നത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago