സോഷ്യൽ മീഡിയയിൽ സജീവമായ അവതാരകൻമാരിൽ ഒരാൾ ആണ് ജീവ ജോസഫ്. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. സരിഗമപ എന്ന പരിപാടിയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ജീവ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ജീവ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഭാര്യ അപർണയോടൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജീവ.
തോളിൽ കയറിയിട്ട് അഞ്ച് വർഷമായി…എന്റെ പ്രിയപ്പെട്ട വേതാളം എന്ന തലകെട്ടോടെയാണ് ജീവ ചിത്രം പങ്കുവെച്ചത്.
ഈയിടെയാണ് ഇരുവരും അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് എടുത്ത ഫോട്ടോ ഷൂട്ടിനെ കുറിച്ചും ജീവ നേരത്തെ കുറിച്ചിട്ടുണ്ട്.
പോസ്റ്റ് :
5 വർഷമായി അപര്‍ണ്ണ ഒപ്പമുണ്ട്. ഷിട്ടു, അലമ്പ് ബഹളം – ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് , you see the irony don’t you .അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. We Always LOVE Each Other (7th Day bgm ) സ്റ്റൈലിംഗ് കോട്ടസി കൊടുക്കുന്നതിനിടയിലായിരുന്നു ജീവ ഇങ്ങനെ കുറിച്ചത്. ഇതോടൊപ്പം ജീവ പങ്കുവച്ച ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുന്നു. താരങ്ങളും ആരാധകരും ഒക്കെയായി നിരവധി വ്യക്തികൾ ആണ് ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. ആരാണ് ബെഡ്റൂമിൽ കയറി ഫോട്ടോ എടുത്തത് എന്ന് ഒരു കൂട്ടർ ചോദിക്കുമ്പോൾ കുറച്ചു കൂടി ആലോചിച്ചു പോരായിരുന്നോ വിവാഹമെന്നാണ് ചിലർ ചോദിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…