ശ്രീ റെഡ്ഢി ലീക്‌സ് തെലുഗ് സിനിമ ലോകത്തെ ആകെ താളം തെറ്റിച്ചിരിക്കുകയാണ്. അർധനഗ്നയായി പ്രതിഷേധിച്ചും സ്റ്റുഡിയോയിൽ വെച്ച് റാണ ദഗുബട്ടിയുടെ സഹോദരൻ നിർബന്ധിപ്പിച്ച് സെക്‌സ് ചെയ്യിച്ചുവെന്നുമുള്ള ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തലുകൾ ചെറുതായിട്ടൊന്നുമല്ല തെലുങ്ക് സിനിമയെ ബാധിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ നടി ജീവിത രാജശേഖറിനും ഭർത്താവിനുമെതിരെ സോഷ്യൽ ആക്റ്റിവിസ്റ്റായ സന്ധ്യ നടത്തിയ ആരോപണവും വിവാദം ആളിക്കത്തിക്കുകയാണ്. ജീവിത ഭർത്താവിന്റെ കാമപൂർത്തീകരണത്തിനായി കോളജ് വിദ്യാർത്ഥിനികളെ എത്തിച്ചു കൊടുക്കാറുണ്ടെന്നാണ് സന്ധ്യ ആരോപിച്ചത്.
ഇതിന് മറുപടിയായി ജീവിത ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടുകയും സന്ധ്യക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുകയും ചെയ്യുമെന്ന് അറിയിച്ചു. അതോടൊപ്പം തന്നെ ശ്രീ റെഡ്ഢിയുടെ ഒരു സ്വകാര്യ വിഡിയോയും ജീവിത പുറത്തുവിട്ടു. താൻ 24 മണിക്കൂറും സെക്സി മൂഡിലായിരിക്കുമെന്ന് പറയുന്ന ശ്രീ റെഡ്ഢിയെ ആരാണ് ലൈംഗികമായി ചൂഷണം ചെയ്‌തതെന്നും ജീവിത ചോദിക്കുന്നു. എന്താണ് ശ്രീ റെഡ്ഢിയുടെ പ്രശ്‌നമെന്ന് കണ്ടുപിടിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…