പ്രശസ്ത നടൻ സുശാന്ത് സിംഗിന്റെ മരണം ഇന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് ഉൾകൊള്ളാൻ സാധികാത്ത വലിയ ഒരു സത്യമാണ്. ദുരൂഹതകൾ ഏറെ നിറഞ്ഞ അദ്ദേഹത്തിന്റെ ആത്മഹത്യ ഇന്നും ഉത്തരം ഇല്ലാത്ത ചോദ്യമായി തുടരുന്നു.. അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍മ്മാതാവ് മഹേഷ് ഭട്ടിന്റെ ഒരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നടി ജിയാ ഖാനുമൊത്തുള്ളതാണ് വീഡിയോ. ഈ മരണത്തിലെ പ്രതികളെ രക്ഷിക്കാന്‍ പലരും ശ്രമിക്കുന്നതായി റാബിയ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിച്ചു തുടങ്ങിയത്.
2017 ൽ രാം ഗോപാൽ വർമ്മ ചിത്രം നിശബദ്ധത്തിലൂടെയാണ് ജിയാ ഖാൻ അഭിനയരംഗത്ത് വരുന്നത്.. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുമായുള്ള ബന്ധത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലൂണ് മഹേഷ് ബട്ടിന്റെ വിഡിയോയും അദ്ദേഹത്തിന്റെ വാട്സപ്പ് ചാറ്റും പുറത്ത് വരുന്നത്.. ബോളിവുഡ് മാഫിയ ഇപ്പോഴും നിലനില്‍ക്കുന്നെന്നും തന്റെ മകളുടെ മരണത്തിന് കാരണം ബോളിവുഡിലെ ചില അദൃശ്യ ശക്തികളാണെന്നും റാബിയ പറഞ്ഞിരുന്നു. നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനും ജിയയുടെ മരണത്തിലും സമാനതകള്‍ ഉണ്ടെന്നും പറഞ്ഞ അവര്‍ ഈ രണ്ടു മരണങ്ങളെയും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
സുശാന്തിന്റെയും ജിയയുടെയും മരണത്തിൽ ഏറെ സമാനതകൾ നിലനിൽക്കുന്നു എന്നാണ് പൊതുവെയുള്ള സംസാരം.. നടി ജിയ ഖാന്റെ മരണം 2013 ഇത് ആയിരുന്നു.. അവരുടെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ജിയയെ കണ്ടെത്തിയത്.. ജിയ കടുത്ത വിഷാദരോഗിയായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നു. അതില്‍ ഒരാളാണ് മഹേഷ് ഭട്ട്. അവളുടെ സംസ്‌കാരചടങ്ങില്‍ എത്തിയ അദ്ദേഹം ജിയയ്ക്ക് വിഷാദരോഗമുണ്ടായിരുന്നു എന്ന് പറഞ്ഞു. മകള്‍ക്ക് അങ്ങനൊരു രോഗം ഇല്ലെന്നും അവരുടെ ‘അമ്മ റാബിയ ഇപ്പോഴും വധിക്കുന്നു.. പതിനാറാം വയസ്സില്‍ എന്റെ മകള്‍ അയാളുടെ കീഴില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതാനെന്നും അന്നുമുതൽ എന്റെ ഉള്ളിൽ ഭയം നില നിന്നിരുന്നുയെന്നും അവർ വ്യക്തമാക്കുന്നു..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…