17 അല്ല നൂറ് കോടി മുടക്കിയാലും ഗുഡ്വില്‍ എന്ന നിര്‍മ്മാണ കമ്പനിക്കും തനിക്കും മമ്മൂട്ടി രാശിയാണെന്ന് ജോബി ജോര്‍ജ്ജ്. ഷൈലോക്കിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ജോബിജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. 17.80 കോടിയാണ് സിനിമയുടെ മുതല്‍മുടക്ക്. ബജറ്റ് കൂടിയതിനാല്‍ മറ്റൊരു നിര്‍മ്മാതാവ് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷൈലോക്ക് നിര്‍മ്മാണം ഏറ്റെടുത്തതെന്നും ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ് ഉടമ കൂടിയായ ജോബി ജോര്‍ജ്ജ് പറഞ്ഞു.
ജോബി ജോര്‍ജിന്റെ കുറിപ്പ്
മമ്മുക്കയും ഞാനും ഒരു യാത്ര കഴിഞ്ഞു വന്ന ദിനം വൈകുന്നേരം എന്റെ തൊഴിലുമായി ബന്ധപെട്ടു അജയ് വിളിച്ചു അതിനടയില്‍ ഒരു കാര്യം കൂടി മുന്‍പ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസര്‍ ബഡ്ജറ്റ് കൂടുതല്‍ ആയതിനാല്‍ മാറി, എന്റെ സിനിമ ചെയ്യാമോ? യെസ് ആയിരുന്നു ഉത്തരം കാരണം നായകന്‍ മമ്മുക്ക ആണ്… പിന്നെ നടന്നത് ചരിത്രം..17.80 കോടി ആണ് തീയറ്ററില്‍ എത്തിയവരെ ഷൈലോക്കിന് ചിലവായത്..17 അല്ല 100 കോടി മുടക്കിയാലും എനിക്കും, ഗൂഡിവിലിനും,മമ്മുക്ക രാശി ആണ്…അത് കൊണ്ട് ഞാന്‍ ധൈര്യമായി പറയും ബോസ്സ് ഡാ, മാസ്സ് ഡാ…. നമ്മ തലൈവാര്‍ടാ…… ഇത് പറയാന്‍ അവസരമൊരുക്കിയ ദൈവത്തിനും,, കേരളത്തിലെ സിനിമ പ്രേക്ഷകര്‍ക്കും, അജയ്, മറ്റെല്ലാവര്ക്കും നന്ദി….. N. B . ഒരു കാര്യം കൂടി ഗൂഡിവിലിനു വേണ്ടി ഞാന്‍ എടുത്ത തീരുമാനം പലര്‍ക്കും പലതരത്തില്‍ കാവലായിട്ടുണ്ട്… സ്മരണ വേണം എന്തായാലും ഇനിയും ആ കാവല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും….. One year……. Shylock….
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…