മാലി ദ്വീപില്‍ പിറന്നാള്‍ ആഘോഷം ആക്കി താരദമ്പതികള്‍. തെന്നിന്ത്യയുടെ പ്രിയ താരങ്ങളായ ജോണ്‍ കോക്കനും ഭാര്യ പൂജ രാമചന്ദ്രനുമാണ് സോഷ്യല്‍ മീഡിയയിലൂടെ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. വെറുതെ അവധി ആഘോഷിക്കാന്‍ മാത്രമല്ല ഇരവരും മാലിദ്വീപില്‍ എത്തിയത് രണ്ടുപേരുടെയും പിറന്നാള്‍ കൂടിയാരുന്നു കഴിഞ്ഞ ദിവസം. അതിന്റെ ആഘോഷങ്ങളും താരം മാലിദ്വീപില്‍ നടത്തി.പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും സന്തോഷ നിമിഷങ്ങളും എല്ലാം നടന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയനടി മീരാ വാസു ദേവിനെയായിരുന്നു ജോണ്‍ ആദ്യം വിവാഹം ചെയ്തത്. ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തശേഷമാണ് ജോണ്‍ പൂജയില്‍ വിവാഹം ചെയ്യുന്നത്. ജോണിനും മീരയ്ക്കും ഒരു മകന്‍ കൂടിയുണ്ട് .
അവതാരികയായി വന്ന് ഒടുവില്‍ സിനിമാ താരമായ നടിയാണ് പൂജ. അവതാരകനായ ക്രയ്ഗ് ആയിരുന്നു പൂജയുടെ ആദ്യ ഭര്‍ത്താവ്. 2017 ആയിരുന്നു ഇരുവരും മോചിതരായത് 2009 പൂജ പിന്നീട് ജോണിനെ വിവാഹം ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരങ്ങളുടെ ചിത്രങ്ങളും ഇതിനോടകം വൈറലാണ്. മലയാളം തെലുങ്ക് തമിഴ് കന്നഡ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജോണ്‍ കോക്കന്‍. ബാഹുബലി, ടിയാന്‍ കെജിഎഫ് തുടങ്ങി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…