മലയാളികളുടെ ആവേശമായ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും ഇവരാണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള നടൻന്മാർ. മികച്ച നടന്മാരെപോലെതന്നെ ഇവർ വളരെ അടുത്ത സുഹൃത്തുക്കളുമാണ്.. ഈ സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇരുവരും ഒരുമിച്ച് നായകന്‍, പ്രതിനായകന്‍, സുഹൃത്തുക്കള്‍ എന്നീ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. നമ്ബര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് വേഷമിട്ടിരുന്നു. ഇപ്പോഴും മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഇത്..
എന്നാൽ ഈ സിനിമയുടെ ചില പിന്നാമ്പുറ കഥകൾ ഓർത്തെടുത്ത് പറയുകയാണ് സംവിധായകൻ ജോഷി. ഈ അതിന്റെ തിരക്കഥ വായിച്ച ശേഷം അതിലെ ഒരു സീനിലെ ഡയലോഗുകള്‍ മാറ്റണമെന്ന് മോഹന്‍ലാല്‍ ആവിശ്യപ്പെട്ടു എന്ന് തുറന്ന് പറയുകയാണ് ജോഷി. ലാലേട്ടൻ പറയാൻ നിരസിച്ച ആ ഡയലോഗുകൾ ഇതാണ്.. ‘നിങ്ങളെക്കാള്‍ നന്നായി ഇവര്‍ അഭിനയിക്കും, ഇപ്പോള്‍ സിനിമ ഇറങ്ങുന്നില്ലലോ ഇറങ്ങുന്നതെല്ലാം പൊട്ടുകയാണെല്ലോ’ എന്ന് മോഹന്‍ലാലിന്റെ കഥാപാത്രം മമ്മൂട്ടിയോട് പറയുന്നതാണ് സീൻ പക്ഷെ ഇത് കേട്ടതും മോഹൻലാൽ അത് പറയാന്‍ പറ്റില്ലെന്നാണ് പറഞ്ഞത് സർ എനിക്കിത് ഇച്ചാക്കയുടെ മുഖത്ത് നോക്കി പറയാൻ സാധിക്കില്ല ഇത് മാറ്റി പകരം വേറെ വല്ലോം എഴുതണം എന്ന് ആവിശ്യപെടുകയും ചെയ്തു എന്നാണ് ജോഷി പറയുന്നത്.. അത് വീണ്ടും ഒന്നു വായിച്ചു നോക്കിയപ്പോള്‍ ആ ഡയലോഗുകള്‍ മാറ്റുന്നതാണ് ശരിയെന്ന് തനിക്കും തോന്നിയെന്നും അങ്ങനെ ആ സീന്‍ തന്നെ തിരക്കഥയില്‍ നിന്നും മാറ്റിയതെന്നും ജോഷി വ്യക്തമാക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…