സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി ജ്യോതി കൃഷ്ണയുടെ ഭർത്താവ് അറസ്റ്റിലായി എന്ന വാർത്തകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വ്യാജവാർത്തകൾക്കെതിരെ പൊട്ടിത്തെറിക്കുക ആണ് അദ്ദേഹം. അരുൺ ആനന്ദാണ് ജ്യോതികൃഷ്ണയുടെ ഭർത്താവും ക്ലാസ്സ്‌മേറ്റ്സ് ഫെയിം രാധികയുടെ സഹോദരനും. ഫെയ്സ്ബുക്ക് ലൈവിലൂടെ ആണ് അദ്ദേഹം തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ചത്.
ജ്യോതി കൃഷ്‌ണയുടെ വാക്കുകൾ:
സൈബര്‍ ആക്രമണങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരെണ്ണം ഇതാദ്യമാണ്. കോവിഡ് പ്രതിസന്ധിയില്‍പെട്ട് എല്ലാവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഞെട്ടിക്കുന്നു.
എന്റെ ബാല്യകാല സുഹൃത്ത് വിളിച്ചപ്പോഴാണ് കാര്യം അറിയുന്നത്, എന്റെ കുടുംബത്തെ അടക്കം ഉള്‍ക്കൊള്ളിച്ച് വളരെ മോശമായ രീതിയിലാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്.
ഇത്തരത്തില്‍ വാര്‍ത്ത നല്‍കി അധിഷേപിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി മുന്‍പോട്ട് പോകുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…