ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡിയുടെ ജീവിതം സിനിമയാക്കുന്ന യാത്ര എന്ന സിനിമയിൽ മമ്മൂട്ടി ആണ് നായകനായി വരുന്നതെന്ന് കഴിഞ്ഞ മാസം പുറത്തു വിട്ടിരുന്നു.
പാത്തശാല, ആനന്ദ ബ്രഹ്മോ എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകനും കൂടാതെ വില്ലേജലോ വിനായകടു, കുടിരിതെ കപ്പു കോഫീ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവ് കൂടിയായ മഹി വി രാഘവ് ആണ് ചിത്രത്തിന്റെ സംവിധാനം.
ചിത്രത്തിന്റെ ഒരു ടീസറും പുറത്ത് വന്നിരുന്നു.ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിച്ചത്.ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്റെ റോളിൽ സൂര്യ വരുമെന്ന് ആയിരുന്നു അന്ന് പുറത്തു വന്ന വാർത്തകൾ.വാർത്തയോട് അന്ന് സംവിധായകൻ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.അദ്ദേഹം ഈ സിനിമയിൽ അണിനിരന്നാൽ ഞങ്ങൾക്ക് സന്തോഷമേ ഒള്ളു.എന്നാൽ തൽക്കാലം ഞങ്ങളെ അദ്ദേഹത്തോട് സിനിമയെ പറ്റി ചർച്ച ചെയ്തിട്ടില്ല.
എന്നാൽ ഇപ്പോൾ ചിത്രത്തിൽ സൂര്യയ്ക്ക് പകരം അനുജൻ കാർത്തി ആണ് ഉണ്ടാകുക എന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വരുന്നത്.മമ്മൂട്ടിയുടെ മകനായി ആകും കാർത്തി വേഷമിടുന്നത്.കാർത്തിയെ സംവിധായകൻ സമീപിച്ചു കഴിഞ്ഞു എന്നാണ് വാർത്തകൾ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…