ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ നടി മീന നടത്തിയത് വലിയ പോരാട്ടമെന്ന് കലാ മാസ്റ്റര്‍. അണുബാധയെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന് മീന പരമാവധി ശ്രമിച്ചിരുന്നു. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടേയും സഹായം തേടിയിരുന്നു, എന്നാല്‍ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാല്‍ ഫലമുണ്ടായില്ലെന്നും കലാ മാസ്റ്റര്‍ പറഞ്ഞു.
ഒരിക്കലും ദേഷ്യപ്പെടാത്ത വ്യക്തിയായിരുന്നു വിദ്യാസാഗര്‍. മീനയെ വളരെ സ്‌നേഹത്തോടെയാണ് നോക്കിയിരുന്നത്. മീനയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. എന്ത് രോഗം വന്നാലും അധികനാള്‍ ആശുപത്രിയില്‍ കിടക്കില്ല. ഇങ്ങനെ ഒരു മരണവാര്‍ത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന് കൊവിഡ് കാര്യമായി ഉണ്ടായിരുന്നില്ല. കൊവിഡല്ല മരണകാരണമെന്നും കലാ മാസ്റ്റര്‍ പറഞ്ഞു.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താന്‍ പോയി കണ്ടിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കുന്ന കാര്യം പരിഗണനയിലിരിക്കെ പക്ഷിയില്‍ നിന്നുള്ള അണുബാധ വന്നു. ഇതാണ് രോഗം ഗുരുതരമാക്കിയതെന്നും കലാ മാസ്റ്റര്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…