Categories: MalayalamNews

കിടിലൻ വർക്ക്..! കളയെ ഗംഭീരമാക്കിയ വി എഫ് എക്സ് ബ്രേക്ക് ഡൗൺ വീഡിയോ

ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം നിർവഹിച്ച കള പ്രേക്ഷകർക്ക് വേറിട്ട ദൃശ്യ അനുഭവമാണ് സമ്മാനിച്ചത്. റിയലിസ്റ്റിക്ക് സംഘട്ടനവും മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയവുമായി എത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നിങ്ങനെ വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള രോഹിത്തിന്റെ മറ്റൊരു പരീക്ഷണചിത്രം കൂടിയാണ് കള. ലാൽ, ദിവ്യ പിള്ള എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടോവിനോയുടെ അഭിനയവും കഥാപാത്രത്തിന് വേണ്ടിയുള്ള പൂർണമായ സമർപ്പണവും കഠിനാധ്വാനവുമാണ് എടുത്തു പറയേണ്ടത്. രക്തരൂഷിതമായ ഇത്തരം ഒരു ചിത്രം മലയാളത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലായെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

kala-film

ഇപ്പോഴിതാ മനോഹരമായ ഫ്രെയിമുകൾ കൊണ്ടും മനോഹരമായ ചിത്രത്തിലെ വി എഫ് എക്‌സ് ബ്രേക്ക് ഡൗൺ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഡിജിറ്റൽ ടർബോ മീഡിയക്ക് വേണ്ടി ലവനും കുശനുമാണ് വി എഫ് എക്‌സ് വർക്കുകൾ ചെയ്തിരിക്കുന്നത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago