ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസു കീഴടക്കി മുന്നേറുകയാണ് പ്രിയദര്‍ശന്റെ പ്രിയപുത്രി കല്യാണി പ്രിയദര്‍ശന്‍. താരത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം ആണ്.മലയാളസിനിമയിലെ ഏറ്റവും വലിയ ജോഡികളായ മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയിലാണ്. ഈ മാസം 25നാണ് ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്. മലയാളത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കല്യാണിയും മോഹന്‍ലാലിന്റെ മകന്‍ പ്രണവും അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ കല്യാണി പ്രണവിനെ കുറിച്ച് പറയുന്ന വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ആദി എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം മലയാളത്തിലെ മുന്‍നിര നായകനായി മാറുകയായിരുന്നു പ്രണവ്.ശേഷം 24 നൂറ്റാണ്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അതിനുശേഷം താരത്തിന്റെ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം.കല്യാണി ചിത്രത്തിന്റെ ലൊക്കേഷന്‍ അനുഭവങ്ങളാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ഗൃഹലക്ഷ്മി നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത് കല്യാണി മനസ്സുതുറന്നത് . ഷൂട്ടിങ് ഏറെ ആസ്വദിച്ചിരുന്നു , ശരിക്കും ഒരു കുടുംബം പോലെ ഫീല്‍ ചെയ്തിരുന്നു ഒരു ടെന്‍ഷനും ഇല്ലാതെയാണ് അഭിനയിച്ചത്. പ്രണവിനൊപ്പം അഭിനയിക്കുന്ന സമത്ത് പലയിടങ്ങളിലും തങ്ങള്‍ക്ക് ചിരിവരുമായിരുന്നുവെന്നും പ്രണവിന്റെ നായികായാണ് താരം ചിത്രത്തിലെത്തുന്നത് എന്നും കല്യാണി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…