പ്രേക്ഷക ശ്രദ്ധനേടി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് തിയേറ്ററുകളില്‍ മുന്നേറുകയാണ് .കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി മലയാളത്തില്‍ നായികയെ എത്തിയ ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ശോഭന സുരേഷ്‌ഗോപി തുടങ്ങി വന്‍ താരനിര യായിരുന്നു അണിനിരന്നത.
ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെ മകളായ കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ ഈ ഒറ്റ ചിത്രം കൊണ്ട് ൃപിയങ്കരിയായി മാറുകയും ചെയ്തു. ഈ ചിത്രം ചെയ്യാനുള്ള കാരണംഅനൂപിലുളള വിശ്വാസം ആണെന്ന് കല്യാണി തുറന്നു പറയുന്നു. പക്ഷേ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ തന്നെ അച്ഛനെ വിളിച്ച് കല്യാണി കരയുകയായിരുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്.
കാരണം ഏറ്റവും ദുര്‍ബലമായ പ്രകടനം തന്റെ ആയിരിക്കുമെന്ന് തോന്നി. ബാക്കിയുള്ളവരെല്ലാം അതിഗംഭീരമായി അഭിനയിക്കുകയാണെന്നും അതിനാല്‍ തന്നെ തനിക്ക് വളരെ ടെന്‍ഷനുണ്ടായിരുന്നു മറ്റുള്ളവരുടെ ഒപ്പം നില്‍ക്കാന്‍ തനിക്ക് സാധിക്കുമോ എന്നൊക്കെ ഉള്ള ഭയങ്ങള്‍ ഒരുപാടുണ്ടായിരുന്നുവെന്ന് കല്യാണി തുറന്നു പറഞ്ഞു. ഈ വേഷം തന്നെ കൊണ്ട് ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല എന്ന പേടി കൊണ്ട് ആദ്യം വിളിച്ചത് അച്ഛന്‍ പ്രിയദര്‍ശനെ ആയിരുന്നെന്ന് താരം പറഞ്ഞു.
തന്നെ ഒരുപാട് സഹായിച്ച അവരുടെ പിന്തുണ കൊണ്ടാണ് മികച്ച അഭിപ്രായം ലഭിച്ചെതെന്നും താരം പറഞ്ഞു. മലയാളത്തില്‍ നിരവധി ആരാധകരാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…