Categories: CelebritiesMalayalam

വരനെ ആവശ്യമുണ്ടോ !!! ഒരൊറ്റ ചിത്രംകൊണ്ട് ആരാധകരെ ഇരട്ടിയാക്കി കല്യാണി

മലയാള സിനിമയിലെ പ്രഗല്‍ഭരായ സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ചിത്രം മികച്ച അഭിപ്രായങ്ങളോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. വന്‍ താര നിരയാണ് ചിത്രത്തില്‍ അണി നിരന്നത.് സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ , തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി.

ചിത്രം മികച്ച അഭിപ്രായത്തോടെ ചിത്രം മുന്നേറുമ്പോള്‍ കല്യാണിയ്ക്ക് മലയാളത്തില്‍ നിരവധി ആരാധകര്‍ ഉണ്ടാവുകയാണ്. കല്യാണി ആദ്യമായി മലയാളത്തില്‍ നായിക എത്തിയ ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട് .അടുത്ത ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ്. തെന്നിന്ത്യയില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി എത്തിയ താരത്തിന് അവിടെ ലഭിച്ച അതേ പിന്തുണ തന്നെയാണ് മലയാളത്തിലും ലഭിക്കുന്നത്. താരത്തിന് വരനെ ആവശ്യമുണ്ടോ എന്ന ചോദ്യവുമായാണ് പലരും താരത്തിന്റെ ഫോട്ടോക്ക് താഴെ രസകരമായ കമന്റുകള്‍ അറിയിക്കുന്നത്.

സ്വാഭാവിക അഭിനയം കൊണ്ടാണ് കല്യാണി ആരാധകരുടെ ഹൃദയത്തില്‍ കയറിക്കൂടിയത്. എല്ലാ സീനിയര്‍ അഭിനേതാക്കളോടൊപ്പം അവരോടൊത്ത് ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ താരം കാഴ്ചവച്ചത.് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കല്യാണി വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കവയ്ക്കാറുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago