നടി ബിന്ദു പണിക്കരുടെ മകളായ അരുന്ധതി ടിക്ടോകിലൂടെ ഏറെ ശ്രദ്ധനേടിയ താരപുത്രി ആണ്. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറ്. വീഡിയോകൾ പലതും വയറലായതിനുശേഷമാണ് അരുന്ധതി ബിന്ദു പണിക്കരുടെ മകളാണെന്ന് മലയാളികൾ അറിഞ്ഞത്. ബിന്ദു പണിക്കരുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി എന്ന കല്യാണി. ഒരുപാട് വിവാദങ്ങൾക്ക് ശേഷം വിവാഹം കഴിച്ച താരദമ്പതികൾ ആണ് സായികുമാറും ബിന്ദു പണിക്കരും. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മകൾ കൈക്കുഞ്ഞായിരിക്കെ 2003 ൽ ആണ് ബിന്ദു പണിക്കരുടെ ഭർത്താവ് മരണമടയുന്നത്. ടിക്ടോക്കിൽ ഏറെ സജീവമായിരുന്ന വ്യക്തിയായിരുന്നു ബിന്ദു പണിക്കരുടെ മകളായ കല്യാണി. ബിന്ദു പണിക്കർ ചെയ്ത കോമഡി രംഗങ്ങൾ ആയിരുന്നു കല്യാണി കൂടുതലായും ചെയ്യാറുണ്ടായിരുന്നത്.
ടിക്ടോക് ഇപ്പോൾ ലഭ്യമല്ലെങ്കിലും അരുന്ധതി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. നൃത്തത്തെ വളരെയധികം സ്നേഹിക്കുന്ന താരം നൃത്തം ഒരു പ്രൊഫഷൻ ആയി സ്വീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന് പണ്ട് പറഞ്ഞിരുന്നു. കോളേജ് ഡേ പ്രോഗ്രാമിൽ നടി മഞ്ജു വാരിയർ അതിഥിയായി എത്തിയപ്പോൾ മഞ്ജുവിനൊപ്പം അരുന്ധതി നൃത്തം ചെയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൂട്ടുകാരിയുമൊത്ത് അരുന്ധതി ചെയ്ത ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരുപാട് അഭിനന്ദനങ്ങൾ ആണ് അരുന്ധതിക്ക് ഈ ഡാൻസിന്റെ പേര് ലഭിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…