കഴിഞ്ഞദിവസം ആയിരുന്നു മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചത്. തൊണ്ണൂറ്റി മൂന്നാം വയസിൽ ആയിരുന്നു മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ വിട പറഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സിനിമാലോകത്ത് നിന്ന് നിരവധി പേരായിരുന്നു മമ്മൂട്ടിയുടെ മാതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
മമ്മൂട്ടിയുടെ മാതാവിന്റെ മരണത്തിൽ നടൻ കമൽ ഹാസൻ കുറിച്ച ട്വീറ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടി ജീവിതത്തിൽ താണ്ടിയ ഉയരങ്ങൾ ജീവിച്ചിരിക്കുമ്പോൾ കാണാൻ മമ്മൂട്ടിയുടെ അമ്മയ്ക്ക് സാധിച്ചത് മമ്മൂട്ടിയുടെ ഭാഗ്യമാണെന്ന് കമൽ ഹാസൻ കുറിച്ചു.
‘പ്രിയ. സുഹൃത്ത് മമ്മൂക്ക, താങ്കളുടെ അമ്മയുടെ വിയോഗവാർത്ത കേട്ടു. ജീവിച്ചിരിക്കുമ്പോൾ താങ്കൾ നേടിയ ഉയർച്ച കാണാൻ ഉമ്മയ്ക്ക് സാധിച്ചത് താങ്കളുടെ ഭാഗ്യമാണ്. വലിയ സംതൃപ്തിയോടെ ആയിരിക്കണം ഉമ്മ യാത്രയായത്. സമയത്തിന് മാത്രമേ നിങ്ങൾ അനുഭവിക്കുന്ന വേദന സുഖപ്പെടുത്താൻ കഴിയൂ. നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു’ – കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…