Kanagana Ranaut Openly speaks about her views on sex
ലൈംഗികതയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഡൽഹിയിൽ നടന്ന ഇന്ത്യ ടുഡേ മൈൻഡ് റോക്ക്‌സ് എന്ന പ്രോഗ്രാമിലാണ് നടി മനസ്സ് തുറന്നത്.
‘മക്കൾക്ക് ലൈംഗിക പങ്കാളി ഉണ്ടാകുന്നതിൽ മാതാപിതാക്കൾ ഓക്കെ ആയിരിക്കണം. അതേ പോലെ തന്നെ സെയ്ഫ് സെക്‌സിന് കുട്ടികളും ഉത്തരവാദിത്വം ഉള്ളവരായിരിക്കണം. പങ്കാളിയെ മാറ്റുന്നത് അത്ര നല്ല ഏർപ്പാടല്ല. ഞാൻ ലൈംഗികപരമായി വളരെ ആക്റ്റീവ് ആണെന്ന് ആണെന്നറിഞ്ഞപ്പോൾ എന്റെ മാതാപിതാക്കൾ ഞെട്ടിയത് പോലെ ഉണ്ടാകാതിരിക്കാൻ കൗമാരത്തിലേക്ക് കടക്കുമ്പോൾ തന്നെ കുട്ടികൾ ലൈംഗികതയെ കുറിച്ച് അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങളോട് മാതാപിതാക്കൾ ഓക്കെ ആയിരിക്കണം. കൂടാതെ സെയ്ഫ് സെക്സിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വേണം. ലൈംഗികത എന്നത് ജീവിതത്തിന്റെ ഭാഗമാണ്. എപ്പോൾ സെക്സ് വേണമെന്ന് തോന്നുന്നുവോ അപ്പോൾ തന്നെ അത് ചെയ്യണം.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…