Categories: Celebrities

തന്റെ ചെരുപ്പ് കളക്‌ഷനുകളുടെ ചിത്രം പങ്കുവെച്ച് കങ്കണ!

നടി കങ്കണ റണൗട്ടിന്റെ ചെരുപ്പ് കളക്‌ഷൻ കണ്ടു അത്ഭുതപ്പെടുകയാണ് ആരാധകർ. തന്റെ ചെരുപ്പ് കളക്ഷന്റെ ചിത്രം കങ്കണ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇതിൽ തന്നെ കങ്കണയുടെ വസ്ത്രങ്ങളും ബാഗുകളും ഉണ്ടെങ്കിലും ആരാധകർ ശ്രദ്ധിച്ചത് ചെരുപ്പുകളിൽ ആണ്. പുതുവർഷം പ്രമാണിച്ച് വീട് വൃത്തിയാക്കുന്നതിന് ഭാഗമായയാണ് തന്റെ ചെരുപ്പുകൾ എല്ലാം കങ്കണ തുടച്ചത്. ഇതിന്റെ ചിത്രം ആണ് താരം ആരാധകരുമായി പങ്കുവെച്ചതും.

വീട്ടിലെത്തിയതു മുതൽ വൃത്തിയാക്കുന്ന ജോലിയിലായിരുന്നുവെന്ന് കങ്കണ ചിത്രത്തിനൊപ്പം കുറിച്ചു. വൃത്തിയാക്കലെല്ലാം പൂർത്തിയാക്കി 2021 ലേക്ക് ഒരു രാഞ്ജിയായി പ്രവേശിക്കുമെന്നും കങ്കണ പറയുന്നു. പല രാജ്യത്ത് നിന്നും പലപ്പോഴായി വാങ്ങിയ ചെരിപ്പുകളാണ് കങ്കണയുടെ കലക്‌ഷനിലുള്ളത്. നിരവധി രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിനു നൽകിയത്. ചെരിപ്പ് കടയിൽ കയറിയതു പോലെ എന്ന് ചിലർ വിസ്മയം കൊള്ളുമ്പോൾ, ഇതിനെല്ലാം കൂടി എത്ര രൂപ ആയിട്ടുണ്ടാകും എന്ന സംശയത്തിലാണ് ചിലർ. ഇവരെ പോലെയുള്ള ബോളിവുഡ് താരങ്ങൾക്ക് ഇത്രയെങ്കിലും ആക്സസറികൾ ഇല്ലങ്കിൽ ആണ് നമ്മൾ അത്ഭുത പെടുകയെന്നാണ് മറ്റുചിലർ പറയുന്നത്. എന്തായാലും താരത്തിന്റെ ചിത്രത്തിന് നിരവധി കമെന്റുകൾ ആണ് ലഭിക്കുന്നത്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago