അമേരിക്കൻ പ്രസിഡണ്ടിൻ്റെ ഫലം പുറത്തുവന്നതോടെ വിവാദങ്ങളും തുടക്കമിട്ടു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിവാദ ട്വീറ്റുമായി നടി കങ്കണ റണാവത് രംഗത്തെത്തി.ബൈഡൻ ഒരു വർഷത്തിലധികം തുടരില്ലെന്നും കമല ഹാരിസാവും പിന്നീട് ഭരണം നിയന്ത്രിക്കുകയെന്നും കങ്കണ ട്വീറ്റ് ചെയ്തു. ജോ ബൈഡനെ ഗജിനിയെന്ന് പരാമർശിച്ചാണ് കങ്കണ റണൌട്ടിന്റെ ട്വീറ്റ്. അമേരിക്കൻ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിൻറെ നന്ദി പ്രസംഗം ട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ പരാമർശം.
ട്വീറ്റിലെ കുറിപ്പ്:
ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ നശിക്കുന്ന ഗജിനി ബൈഡനേക്കുറിച്ച് അറിയില്ല, അവർ അയാളിൽ കുത്തി വച്ചിരിക്കുന്ന മരുന്നുകൾ ഒരു വർഷത്തിലധികം ഗുണം ചെയ്യില്ല. കമല ഹാരിസ് ആയിരിക്കും അമേരിക്കയെ നയിക്കുകയെന്നത് വ്യക്തമാണ്. ഒരു സ്ത്രീ ഉണരുമ്പോൾ ഒരുപാട് സ്ത്രീകൾക്ക് വഴി തെളിയും. ഈ ചരിത്ര ദിവസത്തിന് ആശംസകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…