നിരവധി മലയാളചിത്രങ്ങളിലും അന്യ ഭാഷകളിലും അഭിനയിച്ച് പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് കനിഹ. മലയാളിയല്ലെങ്കിലും താരത്തിന് ഏറ്റവും അധികം ആരാധകരുള്ളത് കേരളക്കരയിലാണ്. ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യ മീഡിയയില്‍ വളരെ സജീവമായിരിക്കുകയാണ് സിനിമ താരങ്ങളെല്ലാം. തങ്ങളുടെ വിശേഷങ്ങളും ഇടവേളകളുമെല്ലാ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്യ ഇപ്പോഴിതാ ലോക്ഡൗണിന്റെ നേരനുഭവം പങ്കുവച്ച് നടി കനിഹ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാ ണ്.
സമയത്ത് പത്തു ദിവസം വീട്ടില്‍ അടച്ചിരുന്നതിനു ശേഷം അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് പുറത്തിറങ്ങിയപ്പോഴാണ് താന്‍ യാഥാര്‍ഥ്യത്തിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞതെന്ന് താരം തുറന്നു പറയുന്നു. ഒഴിഞ്ഞ നിരത്തുകളിലൂടെ വണ്ടി ഓടിച്ചപ്പോള്‍ കരഞ്ഞുപോയെന്നും താരം കുറിച്ചു.
കനിഹയുടെ വാക്കുകള്‍:
ലോക്ക് ഡൗണ്‍ ആയതിനാല്‍ കഴിഞ്ഞ 10 ദിവസങ്ങളായി താനും കുടുംബവും വീട്ടില്‍ കഴിയുകയായിരുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴാണ് സമൂഹത്തിലെ ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. നാം നേരിടുന്ന അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ഉള്‍ക്കൊള്ളുക എന്നത് ഭയാനകമായ കാര്യമാണെന്നംു താന്‍ ഒഴിഞ്ഞ നിരത്തിലൂടെ തിരികെ വണ്ടിയോടിച്ച് പോന്നപ്പോള്‍ ഞാന്‍ കരഞ്ഞു പോയി – കനിഹ ‘
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…