വിക്കി കൗശലിന്റെയും കത്രീന കെയ്ഫിന്റെയും വിവാഹ ചിത്രങ്ങളും അതിനോട് അനുബന്ധിച്ച് നടന്ന ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുകയാണ്. വിവാഹത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഹൽദി ആഘോഷം കുടുംബവും അടുത്ത സുഹൃത്തുക്കളും ഒരുമിച്ച് ആഘോഷമായി നടത്തുന്നത്. കത്രീനയും തൻറെ സ്പെഷ്യൽ ദിവസത്തിൽ ഹാൽദി വളരെ ആഘോഷമായി തന്നെയാണ് നടത്തിയത്.
സന്തോഷത്തിൽ മതിമറന്നിരിക്കുന്ന കത്രീനയെയും വിക്കിയെയുമാണ് ഹൽദി ചിത്രങ്ങളിൽ ഇപ്പോൾ കാണാനാവുക. മനോഹരമായ ഐവറി ലെഹങ്കയാണ് കത്രീന ധരിച്ചിരിക്കുന്നത് . വ്യാഴാഴ്ചയാണ് കത്രീന കൈഫും വിക്കി കൗശലും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്.
ഇരുവരും വിവാഹ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. അത്യാഡംബര മായി വിവാഹം നടത്തിയത് ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു.
വളരെ കുറച്ചു പേർക്ക് മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ അതും രഹസ്യകോഡുമായി മാത്രമാണ് വിവാഹ സ്ഥലത്തേക്ക് അതിഥികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കൂ. മാത്രമല്ല ചടങ്ങിനെത്തി ഫോട്ടോ എടുക്കാനോ മറ്റു കാര്യങ്ങൾക്ക് ഒന്നും പെർമിഷൻ ഒന്നുമില്ലായിരുന്നു. ഇത്തരം നിബന്ധനകൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകൾക്ക് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുകയുണ്ടായിരുന്നുള്ളു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…