2004 ൽ മോഹൻലാൽ നായകനായി എത്തിയ മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് അവതാരിക അഭിനേത്രി എന്ന നിലയിൽ തിളങ്ങിയ താരമാണ് കവിതനായർ. കളിവീട് എന്ന സീരിയലിലൂടെ തന്റെ സീരിയൽ അഭിനയജീവിതം ആരംഭിച്ച് പിന്നീട് നിരവധി പരമ്പരകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കവിതയ്ക്ക് സാധിച്ചു. അതിനുമുൻപ് സൂര്യ ടിവി സംപ്രേഷണം ചെയ്തുവന്നിരുന്ന പൊൻപുലരി എന്ന പരിപാടിയിലും കവിതനായർ ഉണ്ടായിരുന്നു. 2014 ലായിരുന്നു വിപിനുമായി കവിതയുടെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഭർത്താവിന്റെ നാടായ ബംഗളൂരുവിലേക്ക് കവിത ചേക്കേറുകയായിരുന്നു. അഭിനയത്തിനു പുറമേ നല്ലൊരു എഴുത്തുകാരിയും കൂടിയാണ് കവിതാ നായർ.
താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളനിറത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു വസ്ത്രമായിരുന്നു താരം ഇട്ടിരുന്നത്. നിരവധി കമന്റുകളും ലൈക്കുകളും ആണ് ചിത്രത്തിന് താഴെ എത്തുന്നത്. സഞ്ചരിക്കുന്ന പൂന്തോട്ടം ആണോ എന്നാണ് മറ്റു രസകരമായ കമന്റുകൾ.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…