Categories: ActressCelebrities

പരിഹാസ ട്രോളുകള്‍ക്ക് മലയാളത്തിൽ കിടിലൻ മറുപടിയുമായി കയാദു, വീഡിയോ കാണാം

മോളിവുഡ് സിനിമാലോകത്തേക്കെത്തുന്ന  പല  അന്യഭാഷ നടികളുടെയും മലയാളത്തിലുള്ള സംസാരം വളരെയധികം ട്രോളുകള്‍ക്ക് കാരണമാകാറുണ്ട്.അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരിക്കുകയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ്.വൻ തോതിലുള്ള   ട്രോളുകള്‍ക്ക് ഇരയാകേണ്ടി വന്ന താരമാണ് കയാദു. മലയാളത്തിന്റെ പ്രിയ യുവനടൻ സിജു വില്‍സനെ നായകനാക്കി വിനയന്‍ ഒരുക്കുന്ന പത്തൊമ്ബതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായികയായാണ് കയാദു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.തന്റെ ആദ്യ മലയാള സിനിമയെക്കുറിച്ച്‌ കയാദു പങ്കുവെച്ച വീഡിയോയില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്നതിനു പകരം ‘പൊത്തം പൊത്തം നൂത്തന്തു’ എന്നായിരുന്നു പറഞ്ഞിരുന്നത്.

അത് കൊണ്ട് തന്നെ ഈ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. തുടര്‍ന്നായിരുന്നു താരത്തെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും മറ്റും ഇറങ്ങിയത്. ഇപ്പോഴിതാ ഈ ട്രോളുകള്‍ക്കെല്ലാം മറുപടിയായി പച്ചമലയാളം പറഞ്ഞിരിക്കുകയാണ് കയാദു. മലയാളത്തിലുള്ള കയാദുവിന്‍റെ ഹോളി ആശംസയിലൂടെയാണ് കയാദു മലയാളികളെ അതിശയിപ്പിച്ചത്.’എല്ലാവര്‍ക്കും ഹോളി ആശംസകള്‍. ഞാനിപ്പോള്‍ പത്തൊമ്ബതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കഷനിലാണെന്നും’ കയാദു പറഞ്ഞു.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago