കീർത്തി സുരേഷ് ബോളിവുഡ് അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണകാലഘട്ടം പ്രമേയമാക്കിയുള്ള ചിത്രത്തിലൂടെയാണ് കീർത്തി അരങ്ങേറ്റം കുറിക്കുന്നത്. അജയ് ദേവ് ഗൺ നായകനാകുന്ന ചിത്രത്തിന്റെ പേര് മൈദാൻ എന്നാണ്. മഹാനടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതിനുശേഷം കീർത്തിസുരേഷ് നായികയായെത്തുന്ന ചിത്രമാണിത്.
ബോണി കപൂർ നിർമ്മിക്കുന്ന ചിത്രം 1952-1962 കാലഘട്ടത്തിലെ ഫുട്ബോൾ ചരിത്രമാണ് പറയുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അജയ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. മറ്റ് തെന്നിന്ത്യൻ ഭാഷകളിലെല്ലാം മുഖം കാണിച്ച ഒരു താരമാണ് കീർത്തി സുരേഷ്. ചിത്രം സംവിധാനം ചെയ്യുന്നത് ‘ബഡായി ഹോ’യുടെ അമിത് ശർമ്മയാണ്. ബോണി കപൂറിനൊപ്പം, ആകാശ് ചാവ്ല, അരുണാവാ ജോയ് സെൻഗുപ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…