Categories: MalayalamNews

യു കെ കാഴ്ചകൾ മലയാളികളുടെ വിരൽത്തുമ്പിലെത്തിച്ച് മൂവാറ്റുപ്പുഴയിൽ നിന്നുമുള്ള മലയാളി ദമ്പതികൾ

നാഗരികതയും പൗരാണികതയും ഒത്തൊരുമിക്കുന്ന സുന്ദര രാജ്യമാണ് ഇംഗ്ലണ്ട്. ഇന്ഗ്ലണ്ടിലെ ഓരോ തെരുവുകൾക്കും ഒരായിരം കഥകൾ പറയാനുണ്ട്..അത്തരം കഥകളെ തേടി, പുത്തൻ ഭക്ഷണ രീതികൾ തേടി ഒരു മലയാളി കുടുംബത്തിന്റെ സ്വതന്ത്ര യാത്രകാലാണ് മല്ലു എക്സ്പോറർ എന്ന ചാനലിൽ.. വ്യത്യസ്തവും ആകര്ഷണീയവുമായ രീതിയിൽ ഓരോ ആഴ്‌ചയും ഇന്ഗ്ലണ്ടിലെ ഓരോ പുതിയ സ്ഥലങ്ങൾ,ഭക്ഷണം പരിചയപ്പെടുത്തുകയാണ് മൂവാറ്റുപുഴകാരനായ സാബൂറും ഭാര്യ അജീനയും..

യു കെ മലയാളികൾക്കിടയിൽ സുപരിചിതമായ ഈ യൂടൂബ് ചാനൽ ഇപ്പോൾ യു കെ ജോബ് വാർത്തകളും, സ്റ്റുഡന്റ് വാർത്തകളും യു കെ യിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന മറ്റു മലയാളികൾക്ക് സഹായമാകുന്ന തരത്തിൽ ഉള്ള റഫറൻസ് വീഡിയോകളും ട്യൂട്ടോറിയലുകളും ഉൾപ്പെടുത്തി നവീകരിച്ചിരിക്കുന്നു. ചാനൽ സന്ദർശിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക

https://www.youtube.com/channel/UCBoC_n1CfgjuSHf4chEnkaA

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago