Categories: MalayalamNews

സംസ്ഥാന ചലച്ചിത്ര അവാർഡ്: ജയസൂര്യയും സൗബിനും മികച്ച നടൻമാർ, നിമിഷ സജയൻ മികച്ച നടി

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു.

മികച്ച നടൻ : ജയസൂര്യ (ക്യാപ്റ്റൻ , ഞാൻ മേരിക്കുട്ടി ) ; സൗബിൻ ഷഹീർ (സുഡാനി ഫ്രം നൈജീരിയ)

മികച്ച നടി : നിമിഷ സജയൻ ( ചോല , ഒരു കുപ്രസിദ്ധ പയ്യൻ)

മികച്ച സംവിധായകൻ : ശ്യാമപ്രസാദ് (ഞായറാഴ്‌ച)

മികച്ച സ്വഭാവ നടൻ : ജോജു ജോർജ് (ചോല , ജോസഫ്)

സ്വഭാവ നടിമാര്‍ : സാവിത്രി ശ്രീധരന്‍, സരസ ബാലുശേരി

തിരക്കഥ: സക്കറിയ (സുഡാനി ഫ്രം നൈജീരിയ)

പശ്ചാത്തല സംഗീതം: ബിജിബാല്‍

ഗായകന്‍: വിജയ് യേശുദാസ്

ഗായിക: ശ്രേയാ ഘോഷാല്‍

ഗാനരചന: ഹരിനാരായണന്‍

മികച്ച ചിത്രം : കാന്തന്‍ ദ ലവര്‍ ഒാഫ് കളര്‍

ജനപ്രിയ ചിത്രം : സുഡാനി ഫ്രം നൈജീരിയ

മികച്ച രണ്ടാമത്തെ സിനിമ: ഒരു ഞായറാഴ്‍ച

മികച്ച കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍)

മികച്ച ഛായാഗ്രാഹകൻ: കെ യു മോഹനൻ (കാര്‍ബണ്‍)

മികച്ച തിരക്കഥാകൃത്ത്: മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)

മികച്ച ബാലതാരം : മാസ്റ്റര്‍ മിഥുൻ

മികച്ച സിങ്ക് സൌണ്ട്: അനില്‍ രാധാകൃഷ്ണൻ

മികച്ച കുട്ടികളുടെ ചിത്രം: അങ്ങനെ അകലെ ദൂരെ

മികച്ച ചലച്ചിത്ര ഗ്രന്ഥം: എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍

ജൂറി പരാമര്‍ശം

ഛായാഗ്രാഹണം: മധു അമ്പാട്ട്

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago