90കളിലെ പ്രേക്ഷകരുടെ പ്രിയ നായികയായിരുന്ന ഖുശ്‌ബു ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവാണ് ഖുശ്‌ബു. ഭരണപക്ഷമായ ബിജെപിക്കെതിരെ പലപ്പോഴും വാക്ശരങ്ങൾ താരം തൊടുത്തു വിടാറുമുണ്ട്. ഇപ്പോഴിതാ തന്നെ ബലാത്‌സംഗം ചെയ്യുമെന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നവന്റെ പേരും ഫോൺ നമ്പറും വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സഞ്ജയ് ശർമ്മ എന്ന് പേരുള്ള അയാൾ കൊൽക്കത്തയിൽ നിന്നുമാണ് വിളിക്കുന്നതെന്നും കൊൽക്കത്ത പോലീസ് ഇതിൽ ഇടപെടണമെന്നും നടി ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുസ്ലിമായത് കൊണ്ട് താൻ റേപ്പ് ചെയ്യപ്പെടാൻ അർഹയാണെന്ന് ഭീഷണിപ്പെടുത്തുന്നവൻ വെളിപ്പെടുത്തിയെന്ന് പറഞ്ഞ നടി പ്രധാനമന്ത്രിയോട് ഇതാണോ ശരിക്കുമുള്ള രാമരാജ്യം എന്നും ചോദ്യം ചെയ്യുന്നുണ്ട്. ബംഗാൾ മുഖ്യമന്ത്രിയായ മംമ്ത ബാനർജിയോടും ഈ വിഷയത്തിൽ ഇടപെടുവാൻ ഖുശ്‌ബു ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് എനിക്ക് സംഭവിക്കാമെങ്കിൽ മറ്റ് സ്‌ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് താരം ചോദിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…