Kill Vishal, Kiss Simbu, Marry..._ Varalakshmi's Choice and Trisha's Reaction
ബിഹൈൻഡ് വുഡ്‌സിന്റെ അവാർഡ് വേദിയിൽ വെച്ചാണ് സംഭവം. നെഗറ്റീവ് റോളിൽ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കുവാൻ വേദിയിലെത്തിയ വരലക്ഷ്മി ശരത്കുമാറിന് അവതാരകർ മൂന്ന് ഓപ്ഷൻസ് കൊടുത്തു. ഒരാളെ കൊല്ലാം, ഒരാളെ കിസ് ചെയ്യാം, ഒരാളെ കല്യാണം കഴിക്കാം…! തിരഞ്ഞെടുക്കേണ്ടവരുടെ പേരും അവതാരകർ തന്നെ കൊടുത്തു. വിശാൽ, ചിമ്പു, വരലക്ഷ്‌മിയുടെ ഇഷ്ടം പോലെ ഒരാൾ. വരലക്ഷ്‌മി തിരഞ്ഞെടുത്തത് ഇപ്രകാരമായിരുന്നു. വിശാലിനെ കൊല്ലണം! ചിമ്പുവിനെ ചുംബിക്കണം! കല്യാണം ഇഷ്ടപ്പെട്ട ആളോട് കൂടി മാത്രം. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന തൃഷയുടെ മുഖത്തെ ഭാവങ്ങൾ തന്നെയാണ് ഏറെ ശ്രദ്ധേയം. വീഡിയോ കാണാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…