സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാന്‍സ് വീഡിയോകളും ഡബ്‌സ്മാഷ് വീഡിയോകളുമെല്ലാമായി ഇന്‍സ്റ്റഗ്രാമില്‍ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ, അച്ഛന്‍ കൃഷ്ണകുമാറിനൊപ്പം രസകരമായൊരു ഡാന്‍സുമായി എത്തിയിരിക്കുകയാണ് ദിയ.
സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായ നൈസലിന്റെ പെര്‍ഫെക്റ്റ് ഒ.കെ. എന്ന ഡയലോഗിന്റ പാട്ട് വേര്‍ഷനുമായി ആണ് കൃഷ്ണകുമാറും ദിയയും എത്തിയത്.ലുങ്കി മടക്കിക്കുത്തിയുള്ള ലൂക്കില്‍ ആണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം. നാലു മക്കള്‍ക്കും അച്ഛനും അമ്മയ്ക്കും എല്ലാവരും വ്‌ലോഗര്‍മാരാണ്. ഇവരുടെ യുട്യൂബ് ചാനലുകളും ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചാവിഷയമാണ്. അഹാനയാണ് ആദ്യം യുട്യൂബ് ചാനല്‍ തുടങ്ങിയത്. പിന്നാലെ ദിയയും തുടങ്ങി. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയായി തന്റെ ഡാന്‍സ് വിഡിയോകളും മറ്റും ദിയ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാറുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…