ലോക്ഡൗണ്‍ കാലത്ത് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മിക്ക താരങ്ങള്‍ക്കും യുട്യൂബ് ചാനലുകളുണ്ട്. വീട്ടിലെ വിശേഷം, യാത്രാ വിവരണം, പാചകം ഇതൊക്കെ തന്നെയാണ് പലരുടേയും കണ്ടന്റ്. നടന്‍ കൃഷ്ണകുമാറിന്റേയും കുടുംബത്തിന്റേയും വീഡിയോകളും വൈറലാണ്. ഇപ്പോഴിതാ ഈ കുടുംബത്തിന് മാസത്തില്‍ ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് പറയുകയാണ് മറ്റൊരു വ്‌ളോഗറായ മൂപ്പന്‍സ് വ്‌ളോഗ്‌സ്.
കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വന്തമായ യുട്യൂബ് ചാനലുണ്ട്. എല്ലാവരും ഇതില്‍ സജീവമാണ്. അഹാനയ്ക്കാണ് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ്. വ്യൂസ് 55 ലക്ഷമാണ് അഹാനയുടെ ചാനലിനു കിട്ടിയത്. ഒരു മാസം കേവലം 7 വീഡിയോയാണ് ചെയ്തത്. അതില്‍ നിന്നുമാണ് ഇത്രയും വ്യൂസ് ഉണ്ടാക്കിയത്. 1650 യുഎസ് ഡോളര്‍ അഥവാ ഏകദേശം 12,4000 രൂപയാണ് അഹാനയുടെ യുട്യൂബ് വരുമാനം.
ഇഷാനി എഴുപത്തി അയ്യായിരത്തോളം രൂപയാണ് യുട്യൂബില്‍ നിന്ന് നേടിയത്. ദിയ കൃഷ്ണയ്ക്ക് ഒരു ലക്ഷം രൂപയോളം കഴിഞ്ഞ മാസം സ്വന്തമാക്കാന്‍ സാധിച്ചു. ഹന്‍സികയ്ക്ക് മുപ്പതിനായിരം രൂപയും സിന്ധുവിന് ഇരുപത്തിയ്യായിരം രൂപയും ലഭിച്ചു. എന്നാല്‍ കൃഷ്ണകുമാര്‍ കഴിഞ്ഞ മാസം കുറച്ച് വീഡിയോയെ ചെയ്തിട്ടുള്ളു, അതിനാല്‍ തന്നെ വലിയ വരുമാനം ഒന്നും ലഭിച്ചിട്ടില്ല. കുടുംബത്തിന്റെ മൊത്തം വരുമാനം നാല് ലക്ഷത്തിന് മുകളില്‍ വരും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…