സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിന് എങ്ങുനിന്നും മികച്ച റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്.റിയലിസ്റ്റിക് പശ്‌ചാത്തലത്തിൽ ഒരുക്കിയ ചിത്രം മനുഷ്യന്റെ പച്ചയായ ജീവിതനിമിഷങ്ങളെ വരച്ചു കാട്ടുന്നു.ആദ്യ ദിവസം യുവപ്രേക്ഷകരുടെ തള്ളി കയറ്റമാണ് ഉണ്ടായത് എങ്കിൽ ഇന്നലെ മുതൽ കുടുംബപ്രേക്ഷകരുടെ ഒരു വലിയ തള്ളി കയറ്റമാണ് തിയറ്ററുകളിൽ ഉണ്ടാക്കുന്നത്.
ഒരു വട്ടം സിനിമ കണ്ടവർ വീണ്ടും വീണ്ടും ചിത്രം കാണുവാൻ വരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.അടുത്ത കാലത്ത് മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച ചിത്രത്തിന് വേണ്ട രീതിയിൽ ഉള്ള സ്വീകരണം തന്നെയാണ് പ്രബുദ്ധരായ മലയാള ചലച്ചിത്ര പ്രേക്ഷക സമൂഹം നൽകി കൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…