Categories: TrailersVideos

വാന്നേ… ഒന്നൂടെ കാണാം..! കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി [VIDEO]

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. കുമ്പളങ്ങിയിലെ സാധാരണക്കാരായ സജിയുടെയും ബോബിയുടെയും ബേബിമോളുടെയും ഷമ്മിയുടെയും എല്ലാം കഥ പറഞ്ഞ ഈ മധു സി നാരായണൻ ചിത്രം രണ്ടു വട്ടം കണ്ടവരാണ്, കാണാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പ്രേക്ഷകരും. അവരെ വീണ്ടും തീയറ്ററുകളിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പുതിയ ട്രെയ്‌ലർ. സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, അന്ന ബെൻ എന്നിങ്ങനെ ഓരോരുത്തരുടെയും മികവാർന്ന പ്രകടനങ്ങൾ കൊണ്ടും ശ്യാം പുഷ്ക്കരൻ എന്ന എഴുത്തുകാരന്റെ ജീവൻ തുടിക്കുന്ന എഴുത്തുകൊണ്ടും നമുക്ക് പരിചയമുള്ളവർ എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ടും സമ്പന്നമായ ചിത്രം രണ്ടോ മൂന്നോ തവണ കണ്ടാലും അത് ഒരിക്കലും ഒരു നഷ്ടമായി തോന്നുകയില്ല.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago