മലയാളികളുടെ എക്കാലത്തെയും പ്രിയ്യ താരമാണ് ചാക്കോച്ചൻ. ഒരു കാലത്ത് മലയാള സിനിമയുടെ ചോക്ലേറ്റ് റൊമാന്റിക് ഹീറോ ആയിരുന്നു കുഞ്ചാക്കോ ബോബൻ, ഇന്ന് വളരെ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ തനിക്ക് ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചുതന്നിട്ടുണ്ട്. ചാക്കോച്ചനെ പോലെ തന്നെ നമുക്ക് വളരെ പ്രിയ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും. ഭാര്യ പ്രിയയും സോഷ്യൽ മീഡിയിൽ സജീവമാണ്, നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് ഒരു കുഞ്ഞ് പിറന്നത്, ചാക്കോച്ചനെ പോലെ തന്നെ ഇവരെ സ്നേഹിക്കുന്ന എല്ലാവരും ആഗ്രഹിച്ചിരുന്നു ഒപ്പം പ്രാർത്ഥിച്ചിരുന്നു ഇവർക്ക് ഒരു കുഞ്ഞ് ജനിക്കാൻ, ആ പൊന്നോമനക്ക് ഇപ്പോൾ ഒരു വയസ്സ് കഴിഞ്ഞിരിക്കുകയാണ്.
ഇസ എന്ന് വിളിക്കുന്ന ഇസഹാക്ക് എന്നാണ് മകന്റെ പേര്, കുഞ്ഞിന്റെ വിശേഷങ്ങൾ ഇടക്ക് താരം ആരധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട് . ഇപ്പോൾ താരങ്ങൾ ഏവരും ഓണാഘോഷത്തിന്റെ തിരക്കിലാണ്, ഏവരും ഓണ വിശേഷങ്ങൾ സോക്കല് മീഡിയിൽ പങ്ക്‌വെക്കുന്നതിന്റെ തിരക്കിലാണ്. ഇപ്പോൾ ചാക്കോച്ചൻ ഓണസദ്യയുടെ മിനയേച്ചര്‍ രൂപത്തില്‍ മധുരപലഹാരങ്ങളുള്ള ഫോട്ടോയാണ് താരം ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒപ്പം ഭാര്യ പ്രിയ്യയെ ചേർത്ത് നിർത്തിയുള്ള ഒരു ഫോട്ടോയും കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിട്ടുണ്ട്. മധുര പലഹാരങ്ങള്‍ വിളമ്ബി വച്ചിരിക്കുന്നതിന് അരികിലായി കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന്റെയും ഫോട്ടോയുമുണ്ട്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മകന്‍ ഇസഹാഖ് എവിടെയാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…