അനിയത്തിപ്രാവ് എന്ന ആദ്യചിത്രത്തിലൂടെ തന്നെ കേരളത്തിലാകെ കാമുകിമാരെ നേടിയെടുത്ത ചാക്കോച്ചന് ലഭിച്ചിട്ടുള്ളത് ആയിരക്കണക്കിന് പ്രണയലേഖനങ്ങളാണ്. അവക്കെല്ലാം തന്നെ മറുപടി കൊടുക്കുവാനും ചാക്കോച്ചൻ ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ അപ്പോഴും തന്റെ ഉള്ളിൽ ചാക്കോച്ചന് ഇഷ്ടം പ്രിയ കാമുകിയും ഇന്ന് തന്റെ ഭാര്യയും തന്റെ കുഞ്ഞിന്റെ അമ്മയുമായ പ്രിയയോട് തന്നെയായിരുന്നു. 2005ൽ ആയിരുന്നു ഇവരുടെ വിവാഹം. പ്രിയയെ കാണുവാൻ കോളേജ് ഹോസ്റ്റലിൽ പോയ സംഭവം പങ്ക് വെച്ചിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ.
അന്ന് പ്രിയയെ കാണാൻ കോളേജ് ഹോസ്റ്റലിൽ പോവുക എന്ന ചടങ്ങുണ്ടായിരുന്നു. പള്ളിവക ആയിരുന്നു കോളേജും ഹോസ്റ്റലും. ചാക്കോച്ചൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് മറുപടി. കാമുകിയെ കാണാൻ പോയ ചാക്കോച്ചന് ലഭിച്ചത് ബിഷപ്പിന്റെ സത്ക്കാരമാണ്. ബിഷപ്പിനൊപ്പം ഊണ് കഴിച്ചതല്ലാതെ, താൻ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല എന്നാണ് ചാക്കോച്ചൻ പറയുന്നത്. മറ്റു രസകരമായ വിശേഷങ്ങളും ചാക്കോച്ചൻ ഈ അഭിമുഖത്തിൽ പങ്കിടുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…