സോഷ്യൽ മീഡിയ ഇപ്പോൾ ‘കുത്തിപ്പൊക്കലുകൾക്ക്’ പിന്നാലെയാണ്. സാക്ഷാൽ സുക്കറണ്ണനെ പോലും വെറുതെ വിടാത്ത മലയാളികൾ അപ്പോൾ കേരളത്തിലെ സെലിബ്രിറ്റികളെ വെറുതെ വിടല്ലായെന്നത് സത്യം. ലാലേട്ടൻ, മമ്മുക്ക, പൃഥ്വിരാജ് എന്നിങ്ങനെ മിക്കവരുടെയും പഴയ ഫോട്ടോകൾ കുത്തിപ്പൊക്കിയിരിക്കുകയാണ് ട്രോളന്മാർ. അതിനിടയിൽ സ്വന്തം ഫോട്ടോ സ്വയം കുത്തിപ്പൊക്കിയിരിക്കുകയാണ് നടൻ അജു വർഗീസ്. അവതാർ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ മേക്കപ്പ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് അജു വർഗീസ് ഷെയർ ചെയ്തിരിക്കുന്നത്. അതിന് ചാക്കോച്ചൻ ഇട്ട കമന്റാണ് അതിലും മാസ്സ്. മേക്കപ്പ് ഇല്ലാതെയൊക്കെ അഭിനയിക്കുവാൻ തുടങ്ങിയോ എന്നാണ് ചാക്കോച്ചന്റെ ചോദ്യം…!
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…