ഒരുപാട് സിനിമകളിൽ അഭിനയിച്ചുവെങ്കിലും മിഥുൻ രമേശ് മലയാളികളുടെ സ്വന്തം ആയി മാറുന്നത് അവതാരകൻ എന്ന വേഷത്തിലാണ്. മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയും മകളും എല്ലാം മലയാളികളുടെ സ്വന്തം ആണ്. കേരളത്തിലെ ആദ്യ വനിതാ വ്ലോഗർ കൂടിയാണ് ഭാര്യ ലക്ഷ്മി. രമേഷ് പിഷാരടിയും ആര്യയും പിന്മാറിയതിന് ശേഷം ബഡായ് ബംഗ്ലാവില്‍ മിഥനും ലക്ഷ്മിയും അവതാരകരായി എത്തിയിരുന്നു. എന്നാല്‍ വളരെ കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇരുവരും പരിപാടിയില്‍ നിന്നും മാറി നിന്നിരുന്നു. ഇപ്പോഴിതാ അതിന് പിന്നിലെ കാരണമെന്താണെന്ന് കൂടി വെളിപ്പെടുത്തിയിരിക്കുയാണ് ലക്ഷ്മി.
മിഥുന്‍ ചേട്ടന്‍ ആ സമയം തന്നെ മറ്റൊരു പോപ്പുലര്‍ ഷോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ രണ്ടു ഷോ കൂടി ചെയ്യാന്‍ ആകില്ല. ഏതെങ്കിലും ഒന്നില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യണം എന്ന് തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ബഡായ് ബംഗ്ലാവ് വിടേണ്ടി വന്നത്. പിന്നെ മിഥുന്‍ അവതാരകന്‍ ആയി കൂടുതല്‍ തിളങ്ങിയതിന് പിറകിലും ഞാന്‍ ആണോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ഒരു സെല്‍ഫ് മെയ്ഡ് മാന്‍ ആണെന്ന് പറയുന്നതാണ് ശരിയായ മറുപടി. രണ്ടുവര്‍ഷത്തോളമായി, ഷോയുടെ ആവശ്യത്തിനായി മിഥുന്‍ ചേട്ടന്‍ എപ്പോഴും തിരക്കിലാണ്. ഞങ്ങള്‍ക്ക് മാത്രാമായി അങ്ങനെ കിട്ടാറില്ല. പക്ഷെ ലോക്ഡൗണിന് ശേഷമാണ് പുള്ളിയെ ഒന്ന് ഞങ്ങള്‍ക്ക് കിട്ടുന്നത്. അത് ഞങ്ങള്‍ക്ക് കുറെ നല്ല സമയമാണ് നല്‍കിയത്. ബോര്‍ഡ് ഗെയിംസ് കളിക്കാനും ഇന്നവേറ്റീവ് ആയതും, പ്രൊഡക്ടീവ് ആയതുമായ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഈ ദിവസങ്ങള്‍ കൊണ്ട് സാധിച്ചു. പിന്നെ ഇപ്പോള്‍ മാസ്‌ക്കും ഗ്ലൗസും ഉപയോഗിച്ച് കൊണ്ട് പുറത്തിറങ്ങാനൊക്കെ സാധിക്കുന്നുണ്ട്. ദുബായ് ഇപ്പോള്‍ സാധാരണ സാഹചര്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷ്മി പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…