Categories: CelebritiesMalayalam

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓണത്തിന് ലക്ഷ്മി നക്ഷത്ര പാപ്പുക്കുട്ടിക്ക് നല്‍കിയ സമ്മാനം

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വി ചാനലിലെ ഡ്യു ഡ്രോപ്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും ലക്ഷ്മി അവതാരകയായി തിളങ്ങി. താരോത്സവം, പട്ടുറുമാല്‍, ഏഷ്യാനെറ്റ് സൂപ്പര്‍ വോയിസ്, സ്‌കൂള്‍ ടൈം തുടങ്ങിയ പ്രോഗാമുകളിലും അവതാരക ആയി. എന്നാല്‍ ലക്ഷ്മിനക്ഷത്രയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് ഫ്‌ളവേഴ്‌സ് ടി.വിയിലെ ടമാര്‍ പടാര്‍ എന്ന പ്രോഗ്രാമും, സ്റ്റാര്‍ മാജിക്കുമാണ്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി-ഹാസ്യ താരങ്ങളും പങ്കെടുക്കുന്ന ഒരു ഗെയിം ഷോയാണ് സ്റ്റാര്‍ മാജിക്. പല അവതാരകര്‍ വന്ന് പരാജയപ്പെട്ട പ്രോഗ്രാം ലക്ഷ്മിയുടെ വരവോടെ ഗംഭീരവിജയമായി തീര്‍ന്നു.

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് ലക്ഷ്മി നക്ഷത്ര. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. നിരവധി ആളുകളാണ് ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ പ്രിയപ്പെട്ട പാപ്പുക്കുട്ടിക്ക് കിടിലന്‍ ഓണക്കോടി സമ്മാനമായി നല്‍കിയ ചിത്രമാണ് ലക്ഷ്മി നക്ഷത്ര പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്മി നക്ഷത്രയുടെ നായ്ക്കുട്ടി ആണ് ഇത്. കിടിലന്‍ പട്ടുപാവാട മോഡല്‍ ഓണക്കോടി ആണ് നായ്ക്കുട്ടിക്ക് ലക്ഷ്മി നക്ഷത്ര നല്‍കിയിരിക്കുന്നത്. നായ്ക്കുട്ടി അതീവ മനോഹരി ആയിട്ടുണ്ട് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. എന്തായാലും ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി വൈറലായിരിക്കുകയാണ്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago