തിരമാലകള്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ച് നടി ലക്ഷ്മി റായ്; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമാണ് ലക്ഷ്മി റായ്. സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താര മൂല്യം ഉള്ള നടികൂടിയാണ് ലക്ഷ്മി റായ്. അമ്പതില്‍ പരം സിനിമകൡ അഭിനയിച്ചിട്ടുള്ള താരം സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിമാരില്‍ ഒരാളാണ്.

ഇന്‍സ്റ്റാഗ്രാമില്‍ ലക്ഷകണക്കിന് ഫോളോവേഴ്‌സ് ഉള്ള താരം സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ്. ഗ്ലാമര്‍ വേഷങ്ങള്‍ എന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെപെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയ.

തിരമാലകള്‍ക്കൊപ്പം ഓടി കളിക്കുന്ന ചിത്രങ്ങള്‍ ആണ് താരം പുതുതായി പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് താരം തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രത്തില്‍ ഗ്ലാമര്‍ ലുക്കില്‍ ആണ് താരം. ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറല്‍ ആയി കഴിഞ്ഞു. തമിഴ് സിനിമയില്‍ കൂടി അഭിനയ രംഗത്തെത്തിയ താരം മലയാളം, കന്നഡ, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരം പിന്നീട് ഒരുപാട് സൂപ്പര്‍ ഹിറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തന്റേതായ അഭിനയ മികവ് പുലര്‍ത്താന്‍ ലക്ഷ്മി റായ്ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്.
പ്രേക്ഷകരുടെ ഇഷ്ട്ടപ്പെട്ട നായികയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ എന്നും കാത്തിരിക്കാറുണ്ട്. അഭിനയ ജീവിതത്തില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ സിനിമകള്‍ പണിപ്പുരയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago