നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജൂനിയർ ലാൽ എന്നറിയപ്പെടുന്ന ജീൻ പോൾ ലാൽ. ലാലിനോട് തന്റെ മകനെപ്പറ്റി മൂന്നു നെഗറ്റീവ് കാര്യങ്ങൾ പറയുവാൻ ആവശ്യപ്പെടുകയാണ് ആരാധകർ. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്ത കാര്‍ഡുകളിലാണ് ചോദ്യവും ഉത്തരവും പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ രസകരമായ മറുപടി കേട്ടാൽ പിന്നീട് ആരും ചോദ്യങ്ങൾ ചോദിക്കില്ല.
തന്റെ മകണ് തന്റെ അത്ര ഗ്ലാമർ ഇല്ല, തന്റെ അത്രയും പ്രായം ഇല്ല തന്നെപ്പോലെ ജീൻ എന്ന് പേരുള്ള മിടുക്കനായ ഒരു മകനില്ല എന്നിങ്ങനെ മൂന്ന് കുറ്റങ്ങളാണ് ലാൽ മറുപടിയായു നൽകിയത്. ഹോളിവുഡിൽ വില്ലനായി പോയ്ക്കൂടെ എന്നതായിരുന്നു അടുത്ത ചോദ്യം. അതിനു മറുപടിയായി വരുന്ന വേഷങ്ങളെല്ലാം ഹീറോ വേഷങ്ങളാണ് എന്നാണ് ലാൽ പറഞ്ഞത്. തന്റെ പ്രായം ചോദിച്ചവർക്ക് ദുൽഖറിനെകാളും അല്പം കൂടുതൽ എന്നാണ് മറുപടി നൽകിയത്. ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായെത്തുന്ന ഡ്രൈവിംഗ് ലൈസൻസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…