മോഹന്‍ലാല്‍ ആരാധകരും പ്രഥ്വിരാജ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മുരളീ ഗോപി തിരക്കഥ രചിച്ച ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിഥ്വിരാജ് വ്യക്തമാക്കി. ഒരു താരമെന്ന നിലയിലും നടനെന്ന നിലയിലും മോഹന്‍ലാലിനെ ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ലൂസിഫറെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടിരുന്നു.ഇപ്പോൾ ഇതാ ചിത്രത്തിലെ ലാലേട്ടന്റെ ലുക്കും പുറത്ത് വിട്ടിരിക്കുകയാണ്. താടി വെച്ച് മീശ പിരിച്ച മാസ്സ് ലുക്കിലാണ് ലാലേട്ടൻ ചിത്രത്തിൽ ഉള്ളത്
ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയാണ് ഉള്ളത്. വിവേക് ഒബ്റോയ്, ഇന്ദ്രജിത്,ടോവിനോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും മമ്ത മോഹൻദാസും ആണ് നായികമാർ.ഇവരെ കൂടാതെ സച്ചിൻ പടേക്കർ,ജോണ്‍ വിജയ്,സായ് കുമാർ, കലാഭവൻ ഷാജോണ്‍,ആദിൽ ഇബ്രാഹിം,ബൈജു,സാനിയ ഇയ്യപ്പൻ, പാർവതി നായർ,ഷോണ്‍ റോമി വാസുദേവ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
തിരുവനന്തപുരം, കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍, മുംബൈ എന്നിവിടങ്ങളില്‍ ചിത്രത്തിന് ഷൂട്ടിംഗുണ്ടാകും
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…