ലാല്‍ജോസിന്റെ കരീയറിലെ മികച്ചത് ഏതെന്ന് ചോദിച്ചാല്‍ ക്ലാസ്‌മേറ്റ് എന്ന ഉത്തരമായിരിക്കും ആരാധകരില്‍ അധികവും നല്‍കുക. പൃഥ്വിരാജ് , കാവ്യാമാധവന്‍ , രാധിക , ഇന്ദ്രജിത്ത് നരേന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണി നിരന്ന ക്ലാസ്‌മേറ്റ് ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. നായികാ പ്രാധാന്യമുള്ള ഒന്നായിരുന്നു ചിത്രം. കാവ്യയും രാധികയും ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഒരു രസകരമായ അനുഭവമാണ് സംവിധായകന്‍ ലാല്‍ജോസ് ഇപ്പോള്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് സിഎംഎസ് കോളേജിലായിരുന്നു. ചിത്രത്തിന്റെ കഥ മുഴുവന്‍ കട്ട കാവ്യ ഷൂട്ടിംഗ് സമയമായപ്പോള്‍ രാധികയുടെ കഥാപാത്രം ചെയ്യണമെന്നും ആവശ്യപ്പെടുകയുണ്ടായി. അറിയപ്പെടുന്ന ഒരു താരം ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്താല്‍ പ്രേക്ഷകര്‍ അത് എത്രത്തോളെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നു. ഒടുവില്‍ കാവ്യയെ പറഞ്ഞ് മനസിലാക്കിച്ച ശേഷമാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ലാല്‍ജോസ് പറഞ്ഞു.
ചിത്രം പുറത്തിറങ്ങി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും 75ാം ദിവസമാണ് കാവ്യ ചിത്രം കാണാനിടയായത്. ക്ലാസ്‌മേറ്റ് എന്ന ചിത്രത്തിലൂടെ രാധികയ്ക്ക് നിരവധി അവസരങ്ങള്‍ വന്നിരുന്നു. റസിയ എന്ന കഥാപാത്രത്തെയായിരുന്നു രാധിക ക്ലാസ്‌മേറ്റ് അവതരിപ്പിച്ച. താര കഥാപാത്രത്തെ കാവ്യയും അവതരിപ്പിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…