മലയാളത്തിന്റെ പ്രിയനടന്‍ ലാല്‍ജോസ് തന്റെ പഴയകാല സിനിമ അനുഭവങ്ങളെ ക്കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മമ്മൂട്ടിക്ക് പകരം ആര് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് താരം നല്കിയത്.
ഒരു പ്രമുഖ മാധ്യമത്തിന് അദ്ദേഹം നല്‍കിയ അഭിമുഖത്തിലാണ്് ഈ കാര്യം വെളിപ്പെടുത്തിയത്. കമലിന്റെ സഹായിയായി ആയിരുന്നു ലാല്‍ജോസ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവില്‍ നായകനായത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു. ചിത്രത്തിലെ മറ്റൊരു കഥാപാത്രം ബിജുമേനോന്‍ ആയിരുന്നു.
ആ ചിത്രം പുറത്തിറങ്ങിയതിന് ശേഷമുള്ള ലാല്‍ ജോസിന്റെ മിക്ക സിനിമകളിലും ബിജു മേനോന്‍ ഉണ്ടായിരുന്നു. കമല്‍ സംവിധാനം ചെയ്ത അഴകിയരാവണന്‍ എന്ന ചിത്രത്തില്‍ ബിജുമേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പി്ച്ചിരുന്നു. ആ ചിത്രത്തിലൂടെയാണ് ലാല്‍ജോസും ബിജുമേനോനും സൗഹൃദത്തില്‍ ആയത്. അന്നുതൊട്ട് തനിക്ക് ബിജുമേനോന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പോലെ ആയില്ലെങ്കിലും മികച്ച നടനായി തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ബിജുമേനോന് സാധിച്ചിട്ടുണ്ടെന്ന് ലാല്‍ ജോസ് തുറന്നു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…