അനശ്വര ഗായകൻ എം.ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ നമ്മൾ മലയാളികൾക്ക് വളരെ പരിചിതയാണ്. എല്ലാ പരിപാടികളിലും അദ്ദേഹത്തോടൊപ്പം ലേഖയും എത്താറുണ്ട്. ലേഖയെ കണ്ടിട്ടുള്ള മലയാളായികൽ ഒരിക്കലെങ്കിലും അവരുടെ സൗന്ദര്യത്തെ പറ്റി പറഞ്ഞുകാണാൻ സാധ്യതുണ്ട് അത്രമാത്രം സുന്ദരിയാണ് ലേഖ ശ്രീ കുമാർ. നീണ്ട മുടിയും ശാലീന സൗന്ദര്യവും ഏത് പെണ്ണും നോക്കി നിന്നുപോകും.. പങ്ക് കുട്ടികാലം മുതൽ ശീലമാക്കിയ കാര്യങ്ങളും ചർമത്തിന്റെയും മുടിയുടേയും പരിചരണത്തിന് അവർ പിന്തുടരുന്ന മാർഗങ്ങളുമാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ലേഖ പങ്ക് വെക്കുന്നത്.
കുട്ടികാലം മുതൽ ‘അമ്മ എണ്ണ തേച്ചാണ് എന്നെ കുളിപ്പിക്കാറുള്ളത് വീട്ടിൽ തന്നെ ആട്ടിയ എണ്ണയാണ് അതിനു ഉപയോഗിച്ചിരുന്നത്.. ഇപ്പോഴും ഞാൻ ആ ശീലം മാറ്റിയിട്ടില്ല, പിന്നീട് കാരറ്റ് അരച്ചു കുറുക്കി അത് വെളിച്ചെണ്ണയുമായി ചേർത്ത് ശരീരത്തിൽ തേയ്ക്കാറുണ്ട്. അത് നമ്മുടെ ശരീരത്തിന്റെ നിറം നിലനില്ക്കാനും നല്ല നിറം ലഭിക്കാനും നമ്മെ സഹായിക്കുന്നു. പിന്നീട് നാൽപാമരാദിയുടെ മരകട്ടകള്‍, പച്ചമഞ്ഞള്‍, ആര്യവേപ്പ് എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാനായി ഉപയോഗിക്കാറുണ്ട്. അതൊക്കെ സമയം കിട്ടുമ്പോൾ മാത്രമാണ് ചെയ്യാറുള്ളത്. ഞാൻ ബ്യൂട്ടി പാർലറിൽ പോകാറുള്ളത് പെഡിക്യൂർ, മാനിക്യൂർ എന്നിവ ചെയ്യാൻ വേണ്ടി മാത്രമാണ്..
പിന്നെ മുടിയുടെ കാര്യം.. മുടിയിൽ യാതൊരു വിധ കെമിക്കലുകളും ഉപയോഗിക്കാറില്ല, കളറിങ്ങോ സ്ട്രൈറ്റനിങോ ഒന്നും തന്നെ ഞാൻ ചെയ്യാറില്ല.. അതൊക്കെ ഭാവിയിൽ നമ്മുടെ മുടി നശിപ്പിക്കും.. മുടി ഞാൻ നന്നായി കെയർ ചെയ്യാറുണ്ട്… ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകും. കുളി കഴിഞ്ഞാൽ മുടിയുടെ അറ്റത്ത് സീറം തേയ്ക്കും. ഇത് നമ്മുടെ മുടിയുടെ അറ്റം പൊട്ടല്‍ ഓക്സിവാക്കാൻ സഹായിക്കും..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…